ന്യൂഡൽഹി: വിവിധ പേയ്മെന്റ് ആപ് വഴിയുള്ള യുപിഐ പണമിടപാടുകൾക്കും സർവീസ് ചാർജ് ഈടാക്കിയേക്കും. കരട് നിർദേശത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കേന്ദ്രത്തിന്റെ അഭിപ്രായം തേടിയിരിക്കുകയാണ്.
യുപിഐ ഉൾപ്പെടെ വിവിധ പണമിടപാട് സേവനങ്ങൾക്ക് സർവീസ് ചാർജ് ഈടാക്കുന്നത് സംബന്ധിച്ച് നയങ്ങളിൽ മാറ്റം വേണമെന്ന നിർദേശം ആർബിഐ ബുധനാഴ്ച പുറത്തിറക്കിയിരുന്നു.
യുപിഐ ഇടപാടുകൾക്കും സർവീസ് ചാർജ്
02:09 AM Aug 19, 2022 | Deepika.com