ജയ്പുർ: രാജസ്ഥാനിലെ ജാലോറിൽ ഒന്പതുകാരനായ ദളിത് വിദ്യാർഥി അധ്യാപകന്റെ മർദനമേറ്റു മരിച്ചതു രാജ്യത്തെ മുഴുവൻ വേദനിപ്പിച്ചുവെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്.
സംസ്ഥാനത്ത് വലിയ രാഷ്ട്രീയവിവാദമായി വളർന്ന സംഭവത്തിൽ മുഖ്യമന്ത്രിക്കെതിരേ കോൺഗ്രസിൽനിന്നുവരെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനുപിന്നാലെയാണ് ട്വിറ്ററിലൂടെ മുഖ്യമന്ത്രിയുടെ വിശദീകരണം.
ജാലോർ സംഭവം രാജ്യത്തെ വേദനിപ്പിച്ചുവെന്ന് ഗെഹ്ലോട്ട്
01:56 AM Aug 19, 2022 | Deepika.com