ഗ്രനേഡ് ആക്രമണത്തിൽ സിആർപിഎഫ് ജവാന് പരിക്ക്

01:05 AM Aug 14, 2022 | Deepika.com
ശ്രീ​​​ന​​​ഗ​​​ർ: ശ്രീ​​​ന​​​ഗ​​​റി​​​ൽ ഭീ​​​ക​​​ര​​​രു​​​ടെ ഗ്ര​​​നേ​​​ഡ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ സി​​​ആ​​​ർ​​​പി​​​എ​​​ഫ് ജ​​​വാ​​​നു പ​​​രി​​​ക്കേ​​​റ്റു. ശ്രീ​​​ന​​​ഗ​​​റി​​​ലെ അ​​​ലി​​​ജാ​​​ൻ റോ​​​ഡി​​​ൽ ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​ര​​​മാ​​​ണ് സു​​​ര​​​ക്ഷാ​​​സേ​​​ന​​​യ്ക്കു​​​നേ​​​രെ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ന്ന​​​ത്.

പ​​​രി​​​ക്കേ​​​റ്റ ജ​​​വാ​​​നെ ഉ​​​ട​​​ൻ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു​​​മാ​​​റ്റി. പി​​​ന്നാ​​​ലെ പ്ര​​​ദേ​​​ശം വ​​​ള​​​ഞ്ഞ് സു​​​ര​​​ക്ഷാ​​​സേ​​​ന പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി. സ്വാ​​​ത​​​ന്ത്ര്യ​​​ദി​​​നാ​​​ഘോ​​​ഷ​​​ത്തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി ഭീ​​​ക​​​ര​​​ർ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്താ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്ന ര​​​ഹ​​​സ്യാ​​​ന്വേ​​​ഷ​​​ണ വി​​​ഭാ​​​ഗം മു​​​ന്ന​​​റി​​​യി​​​പ്പി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ക​​​ന​​​ത്ത സു​​​ര​​​ക്ഷ​​​യാ​​​ണ് കാ​​​ഷ്മീ​​​ർ താ​​​ഴ്‌​​​വ​​​ര​​​യി​​​ൽ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.