ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര ശിലാസ്ഥാപന വാർഷിക ദിനത്തിൽ കോണ്ഗ്രസ് കറുത്ത വസ്ത്രമണിഞ്ഞ് പ്രതിഷേധിച്ചത് രാമക്ഷേത്ര വിരുദ്ധ സന്ദേശമാണ് നൽകുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോണ്ഗ്രസ് പ്രീണന രാഷ്ട്രീയവുമായി മുന്നോട്ട് പോവുകയാണെന്നും അമിത് ഷാ പറഞ്ഞു.
വെള്ളിയാഴ്ച രാഷ്ട്രപതിഭവൻ മാർച്ചടക്കമുള്ള സമരപരിപാടികൾക്കായിരുന്നു കോണ്ഗ്രസ് പദ്ധതിയിട്ടിരുന്നത്. എന്നാൽ പരിപാടിക്ക് പോലീസ് അനുമതി നൽകാതായതോടെ പാർലമെന്റിന് മുന്പിലായിരുന്നു സമരം.
കോൺഗ്രസിന്റേത് രാമക്ഷേത്രവിരുദ്ധ സന്ദേശമെന്ന് അമിത് ഷാ
02:08 AM Aug 07, 2022 | Deepika.com