പാർഥയെ വീണ്ടും ചോദ്യം ചെയ്യണമെന്ന് ഇഡി
02:32 AM Aug 06, 2022 | Deepika.com
കൊൽക്കത്ത: സ്കൂൾ അഴിമതിക്കേസിൽ അറസ്റ്റിലായ പശ്ചിമബംഗാൾ മുൻമന്ത്രി പാർഥ ചാറ്റർജിയെയും സഹായി അർപ്പിത മുഖർജിയെയും രണ്ടാഴ്ച ജുഡീഷൽ റിമാൻഡിൽ അയയ്ക്കണമെന്ന് എൻഫോഴ്സ്മെന്റ്. ഇരുവരെയും വിശദമായി ചോദ്യംചെയ്യാൻ സാന്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള പ്രത്യേക കോടതിയിൽനിന്ന് ഇഡി അഭിഭാഷകൻ അനുമതി തേടി.