അതിർത്തിയിൽ കല്ലു പതിച്ച് ജവാൻ മരിച്ചു

01:20 AM Aug 04, 2022 | Deepika.com
ഉ​​ത്ത​​ർ​​കാ​​ശി: ഉ​​ത്ത​​രാ​​ഖ​​ണ്ഡി​​ലെ ഉ​​ത്ത​​ർ​​കാ​​ശി ജി​​ല്ല​​യി​​ൽ മ​​ല​​മു​​ക​​ളി​​ൽ​​നി​​ന്നു ക​​ല്ലു പ​​തി​​ച്ച് ക​​ര​​സേ​​നാ ജ​​വാ​​ൻ മ​​രി​​ച്ചു. ഒ​​രു ജ​​വാ​​നു പ​​രി​​ക്കേ​​റ്റു. ഇ​​ന്ത്യ-​​ചൈ​​ന അ​​തി​​ർ​​ത്തി​​യി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം. സു​​ഖ്ജി​​ന്ദ​​ർ സിം​​ഗ്(23) ആ​​ണു മ​​രി​​ച്ച​​ത്. ദേ​​ഹ​​ത്തു ക​​ല്ലു​​ പ​​തി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്ന് കൊ​​ക്ക​​യി​​ലേ​​ക്കു വീ​ണാണ് അപകടം.