ഷിൻഡെയെ മുഖ്യമന്ത്രിസ്ഥാനത്തേക്കു നിർദേശിച്ചതു താനെന്ന് ഫഡ്നാവിസ്

01:23 AM Jul 06, 2022 | Deepika.com
നാ​​ഗ്പു​​ർ: ഏ​​ക്നാ​​ഥ് ഷി​​ൻ​​ഡെ​​യെ മ​​ഹാ​​രാ​​ഷ്‌​​ട്ര മു​​ഖ്യ​​മ​​ന്ത്രി​​യാ​​ക്ക​​ണ​​മെ​​ന്നു ബി​​ജെ​​പി നേ​​തൃ​​ത്വ​​ത്തോ​​ടു നി​​ർ​​ദേ​​ശി​​ച്ച​​തു താ​​നാ​​ണെ​​ന്ന് ഉ​​പ​​മു​​ഖ്യ​​മ​​ന്ത്രി ദേ​​വേ​​ന്ദ്ര ഫ​​ഡ്നാ​​വി​​സ്. അ​​തേ​​സ​​മ​​യം, ഉ​​പ​​മു​​ഖ്യ​​മ​​ന്ത്രി​​സ്ഥാ​​നം ഏ​​റ്റെ​​ടു​​ക്കാ​​ൻ താ​​ൻ മാ​​ന​​സി​​ക​​മാ​​യി ത​​യാ​​റാ​​യി​​രു​​ന്നി​​ല്ലെ​​ന്നു ഫ​​ഡ്നാ​​വി​​സ് സ​​മ്മ​​തി​​ച്ചു. പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​യു​​ടെ ഇ​​ട​​പെ​​ട​​ലാണു ത​​ന്‍റെ തീ​​രു​​മാ​​നം മാ​​റാ​​ൻ കാ​​ര​​ണ​​മെ​​ന്നു ഫ​​ഡ്നാ​​വി​​സ് പ​​റ​​ഞ്ഞു.