ദ്രൗപദി മുർമുവിന് സെഡ് കാറ്റഗറി സുരക്ഷ

01:39 AM Jun 23, 2022 | Deepika.com
ന്യൂ​​​ഡ​​​ൽ​​​ഹി: എ​​​ൻ​​​ഡി​​​എ​​​യു​​​ടെ രാ​​ഷ്‌​​ട്ര​​​പ​​​തി സ്ഥാ​​​നാ​​​ർ​​​ഥി ദ്രൗ​​​പ​​​ദി മു​​​ർ​​​മു​​​വി​​​ന് സെഡ് കാ​​​റ്റ​​​ഗ​​​റി സു​​​ര​​​ക്ഷ ന​​​ൽ​​​കി കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ. കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ അ​​​നു​​​സ​​​രി​​​ച്ച് സി​​​ആ​​​ർ​​​പി​​​എ​​​ഫ് ദ്രൗ​​​പ​​​ദി മു​​​ർ​​​മു​​​വി​​​ന് ഇ​​​ന്ന​​​ലെ മു​​​ത​​​ൽ സെഡ് കാ​​​റ്റ​​​ഗ​​​റി സു​​​ര​​​ക്ഷ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി.

ഗോ​​​ത്ര​​​വ​​​ർ​​​ഗ വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​നി​​​ന്നു രാ​​ഷ്‌​​ട്ര​​പ​​​തിസ്ഥാ​​​ന​​​ത്തേ​​​ക്കു മ​​​ത്സ​​​രി​​​ക്കു​​​ന്ന ആ​​​ദ്യവ​​​നി​​​ത​​​യാ​​​ണ് ദ്രൗ​​​പ​​​ദി മു​​​ർ​​​മു. ഗു​​​ജ​​​റാ​​​ത്ത്, മ​​​ധ്യ​​​പ്ര​​​ദേ​​​ശ്, രാ​​​ജ​​​സ്ഥാ​​​ൻ, ഛത്തീ​​​സ്ഗ​​​ഡ് സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ൾ​ വ​​രാ​​നി​​രി​​ക്കെ​​​യാ​​​ണ് മു​​​ർ​​​മു​​​വി​​​നെ ബി​​​ജെ​​​പി രാ​​​ഷ്‌​​ട്ര​​പ​​​തി സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന​​​ത്.