ആർഎസ്എസ് നേതൃയോഗം രാജസ്ഥാനിൽ
01:14 AM Jun 23, 2022 | Deepika.com
ന്യൂഡൽഹി: ശതാബ്ദി ആഘോഷങ്ങളെക്കുറിച്ചുൾപ്പെടെ ആലോചിക്കുന്നതിനായുള്ള ആർഎസ്എസ് നേതൃയോഗം അടുത്തമാസം ഏഴിന് രാജസ്ഥാനിലെ ജുൻജുനുവിൽ തുടങ്ങുമെന്ന് മുതിർന്ന നേതാവ് സുനിൽ അംബേദ്കർ അറിയിച്ചു.