ബംഗളൂരു: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ദ്രൗപദി മുർമുവിന്റെ സ്ഥാനാർഥിത്വം അനുയോജ്യവും വിവാദരഹിതവുമാണെന്നു ജനതാദൾ (എസ്) അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡ.
ഒരു ഗോത്രവർഗ സ്ഥാനാർഥി എന്ന നിലയിൽമാത്രം അവരെ പരാമർശിക്കേണ്ടതില്ല. രാഷ്ട്രപതി സ്ഥാനത്തേക്ക് ഇവർ തികച്ചും അനുയോജ്യയാണെന്നും അദ്ദേഹം പറഞ്ഞു.
ദ്രൗപദി മുർമു അനുയോജ്യ: ദേവഗൗഡ
01:14 AM Jun 23, 2022 | Deepika.com