ഫാ. ബിജോയ് കുളിരാനിയിൽ പ്രൊവിൻഷ്യൽ
01:14 AM Jun 23, 2022 | Deepika.com
ബംഗളൂരു: ബംഗളൂരു ആസ്ഥാനമായുള്ള സെന്റ് കമില്ലസ് പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയറായി ഫാ. ബിജോയ് കുളിരാനിയിൽ എംഐ തെരഞ്ഞെടുക്കപ്പെട്ടു. തലശേരി അതിരൂപതയിലെ രത്നഗിരി ഇടവകാംഗമാണ്. കൗൺസിലർമാരായി ഫാ. റ്റെജി ആനിക്കാട്ടുവയലിൽ, ഫാ. ജോഫ്രി നാക്കുഴിക്കാട്ട്, ഫാ. ബെന്നി ചെങ്ങാലിക്കാവിൽ, ഫാ. ബേസിൽ സെബാസ്റ്റിയസ് സിംഗ് എന്നിവരെയും തെരഞ്ഞെടുത്തു.