ഷൺമുഖവും ധർമറും അണ്ണാ ഡിഎംകെ സ്ഥാനാർഥികൾ

01:06 AM May 27, 2022 | Deepika.com
ചെ​​ന്നൈ: ത​​മി​​ഴ്നാ​​ട്ടി​​ലെ രാ​​ജ്യ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മു​​ൻ മ​​ന്ത്രി സി.​​വി. ഷ​​ൺ​​മു​​ഖം, ആ​​ർ. ധ​​ർ​​മ​​ർ എ​​ന്നി​​വ​​രെ സ്ഥാ​​നാ​​ർ​​ഥി​​ക​​ളാ​​യി അ​​ണ്ണാ ഡി​​എം​​കെ പ്ര​​ഖ്യാ​​പി​​ച്ചു. പാ​​ർ​​ട്ടി കോ-​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ ഒ. ​​പ​​നീ​​ർ​​ശെ​​ൽ​​വം, കോ-​​​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ കെ. ​​പ​​ള​​നി​​സ്വാ​​മി എ​​ന്നി​​വ​​ർ ന​​ട​​ത്തി​​യ ച​​ർ​​ച്ച​​യ്ക്കൊ​​ടു​​വി​​ലാ​​ണ് തീ​​രു​​മാ​​നം. ഒ​​ഴി​​വു​​ള്ള ആ​​റു സീ​​റ്റു​​ക​​ളി​​ൽ ര​​ണ്ടെ​​ണ്ണ​​മാ​​ണ് അ​​ണ്ണാ ഡി​​എം​​കെ​​യ്ക്കു വി​​ജ​​യി​​ക്കാ​​നാ​​വു​​ക.