ശ്രീനഗർ: ടിക്ടോക്കറും ടെലിവിഷൻ നടിയുമായ അമ്രീൻ ഭട്ടിനെ ഭീകരർ വെടിവച്ചു കൊന്നു. ബുധനാഴ്ച രാത്രി ബുഡ്ഗാം ജില്ലയിലെ ഹഷൂറാ ചദൂര ഗ്രാമത്തിലാണു സംഭവം. ലഷ്കർ ഭീകരരാണ് ആക്രമണത്തിനു പിന്നിലെന്നു പോലീസ് അറിയിച്ചു.
അമ്രീൻ ഭട്ടിനെ ഭീകരർ വെടിവച്ചു കൊന്നു
07:50 AM May 27, 2022 | Deepika.com