ന്യൂഡൽഹി: സ്പൈസ് ജെറ്റിനുനേരേ സൈബർ ആക്രമണം. ചൊവ്വാഴ്ച രാത്രി റാൻസംവേർ ആക്രമണമുണ്ടായതിനെത്തുടർന്നു ബുധനാഴ്ച രാവിലെ ചില വിമാന സർവീസുകൾ തടസപ്പെട്ടതായി കന്പനി അറിയിച്ചു.
കുറച്ചുസമയത്തിനുശേഷം കന്പനിയുടെ സാങ്കേതിക വിദഗ്ധർ പ്രശ്നം കണ്ടെത്തി പരിഹരിച്ചതായും വിമാന സർവീസുകൾ സാധാരണ നിലയിലായെന്നും കന്പനി അറിയിച്ചു.
സ്പൈസ് ജെറ്റിനുനേരേ സൈബർ ആക്രമണം
01:55 AM May 26, 2022 | Deepika.com