ഹരിയാന ഗായികയുടെ വധം: രണ്ടുപേർ അറസ്റ്റിൽ
01:55 AM May 26, 2022 | Deepika.com
ന്യൂഡൽഹി: ഹരിയാന ഗായിക സംഗീത (ദിവ്യ) യുടെ മരണവുമായി ബന്ധപ്പെട്ടു രണ്ടുപേർ അറസ്റ്റിൽ. രവി, അനിൽ എന്നിവരാണു മേഹത്ത് അറസ്റ്റിലായത്. ഇവരാണു സംഗീതയെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയതെന്നു പോലീസ് അറിയിച്ചു.