ബിജെപി എംപി അർജുൻ സിംഗ് തൃണമൂലിൽ

01:00 AM May 23, 2022 | Deepika.com
കോ​​ൽ​​ക്ക​​ത്ത: ബം​​ഗാ​​ളി​​ൽ​​നി​​ന്നു​​ള്ള ബി​​ജെ​​പി എം​​പി അ​​ർ​​ജു​​ൻ സിം​​ഗ് തൃ​​ണ​​മൂ​​ൽ കോ​​ൺ​​ഗ്ര​​സി​​ൽ ചേ​​ർ​​ന്നു. തൃ​​ണ​​മൂ​​ൽ കോ​​ൺ​​ഗ്ര​​സ് ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി അ​​ഭി​​ഷേ​​ക് ബാ​​ന​​ർ​​ജി​​യു​​ടെ സാ​​ന്നി​​ധ്യ​​ത്തി​​ലാ​​ണ് അ​​ർ​​ജു​​ൻ സിം​​ഗ് പാ​​ർ​​ട്ടി അം​​ഗ​​ത്വ​​മെ​​ടു​​ത്ത​​ത്.

അ​​ർ​​ജു​​ൻ സിം​​ഗ് ബി​​ജെ​​പി വി​​ടു​​മെ​​ന്ന് അ​​ഭ്യൂ​​ഹ​​ങ്ങ​​മുണ്ടാ​​യി​​രു​​ന്നു. ബാ​​ര​​ക്പു​​രി​​ൽ​​നി​​ന്നു​​ള്ള ലോ​​ക്സ​​ഭാം​​ഗ​​മാ​​ണ് അ​​ർ​​ജു​​ൻ സിം​​ഗ്. ഹി​​ന്ദി സം​​സാ​​രി​​ക്കു​​ന്ന പ്ര​​മു​​ഖ നേ​​താ​​വാ​​യ സിം​​ഗ് ക​​ഴി​​ഞ്ഞ ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു തൊ​​ട്ടു​​മു​​ന്പാ​​ണ് ബി​​ജെ​​പി​​യി​​ൽ ചേ​​ർ​​ന്ന​​ത്.