പവാറിനെതിരേ പോസ്റ്റ്: മറാത്തി നടി അറസ്റ്റിൽ

01:24 AM May 15, 2022 | Deepika.com
മും​​​ബൈ: എ​​​ൻ​​​സി​​​പി അ​​​ധ്യ​​​ക്ഷ​​​ൻ ശ​​​ര​​​ദ് പ​​​വാ​​​റി​​​നെ​​​തി​​​രേ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ അ​​​പ​​​കീ​​​ർ​​​ത്തി​​​ക​​​ര​​​മാ​​​യ പോ​​​സ്റ്റ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു​​​വെ​​​ന്ന​​​കേ​​​സി​​​ൽ മ​​​റാ​​​ത്തി ന​​​ടി കേ​​​ത​​​കി ചി​​​താ​​​ലെ​​​യെ​​​യും 23 കാ​​​ര​​​നാ​​​യ ഫാ​​​ർ​​​മ​​​സി വി​​​ദ്യാ​​​ർ​​​ഥി നി​​​ഖി​​​ൽ ബാം​​​റെ​​​യെ​​​യും മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു.

നി​​​ഖി​​​ൽ ബാം​​​റെ​​​യു​​​ടെ പോ​​​സ്റ്റ് പ​​​ങ്കി​​​ട്ട​​​താ​​​ണ് ന​​​ടി​​​യെ​​​യും കേ​​​സി​​​ൽ കു​​​ടു​​​ക്കി​​​യ​​​ത്. അ​​​തേ​​​സ​​​മ​​​യം ന​​​ടി​​​യെ​​​യോ അ​​​വ​​​രു​​​ടെ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ത്തി​​​ലെ പോ​​​സ്റ്റി​​​നെ​​​ക്കു​​​റി​​​ച്ചോ അ​​​റി​​​യി​​​ല്ലെ​​​ന്ന് പ​​​വാ​​​ർ പ​​​റ​​​ഞ്ഞു.