തി​രു​സ്വ​രൂ​പം ത​ക​ർ​ത്ത സം​ഭ​വം: ഹി​ന്ദുമു​ന്ന​ണി പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ

01:26 AM Jan 28, 2022 | Deepika.com
കോ​​​യ​​​ന്പ​​​ത്തൂ​​​ർ: രാ​​​മ​​​നാ​​​ഥ​​​പു​​​രം ഹോ​​​ളി ട്രി​​​നി​​​റ്റി ക​​​ത്തീ​​​ഡ്ര​​​ൽ ദേ​​​വാ​​​ല​​​യ​​​ത്തി​​​ലെ ക​​​പ്പേ​​​ള​​​യി​​​ൽ അ​​​തി​​​ക്ര​​​മി​​​ച്ചു ക​​​യ​​​റി വി​​​ശു​​​ദ്ധ സെ​​​ബ​​​സ്ത്യാ​​​നോ​​​സി​​​ന്‍റെ തി​​​രു​​​സ്വ​​​രൂ​​​പം ത​​​ക​​​ർ​​​ത്ത സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഹി​​​ന്ദുമു​​​ന്ന​​​ണി പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു.

വെ​​​ള്ള​​​ല്ലൂ​​​ർ സ്വ​​​ദേ​​​ശി മ​​​ദ​​​ൻ കു​​​മാ​​​ർ (23), പ​​​തി​​​നാ​​​റു വ​​​യ​​​സു​​​ള്ള ആ​​​ണ്‍​കു​​​ട്ടി എ​​​ന്നി​​​വ​​​രാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. ക​​​പ്പേ​​​ള ആ​​​ക്ര​​​മി​​​ക്കു​​​ക​​​യും തി​​​രു​​​സ്വ​​​രൂ​​​പം ത​​​ക​​​ർ​​​ത്ത​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സ​​​ഹവി​​​കാ​​​രി ഫാ. ​​​ബാ​​​സ്റ്റി​​​ൻ ജോ​​​സ​​​ഫ് ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ൽ രാ​​​മ​​​നാ​​​ഥ​​​പു​​​രം പോ​​​ലീ​​​സ് ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലാ​​​ണു ര​​​ണ്ടു പേ​​​ർ പി​​​ടി​​​യി​​​ലാ​​​യ​​​ത്. ബ​​​ന്ധ​​​മു​​​ള്ള മ​​​റ്റു ര​​​ണ്ടു പ്ര​​​തി​​​ക​​​ൾ​​​ക്കാ​​​യി അ​​​ന്വേ​​​ഷ​​​ണം നടന്നുവരുകയാണ്.