യുപി: ഒരു ബിജെപി എംഎൽഎകൂടി എസ്പിയിൽ

01:32 AM Jan 24, 2022 | Deepika.com
ല​​​ക്നോ: ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ ആ​​​ദ്യ​​​ഘ​​​ട്ടം അ​​​ടു​​​ത്തി​​​രി​​​ക്കെ ഒ​​​രു ബി​​​ജെ​​​പി എം​​​എ​​​ൽ​​​എ​​​കൂ​​​ടി പാ​​​ർ​​​ട്ടി​​​വി​​​ട്ടു. ഫ​​​ത്തേ​​​ഹ​​​ബാ​​​ദ് മ​​​ണ്ഡ​​​ല​​​ത്തി​​​ൽ​​​നി​​​ന്നു​​​ള്ള എം​​​എ​​​ൽ​​​എ ജി​​​തേ​​​ന്ദ്ര വ​​​ർ​​​മ​​​യാ​​​ണു സ​​​മാ​​​ജ്‌​​വാ​​​ദി പാ​​​ർ​​​ട്ടി​​​യി​​​ൽ ചേ​​​ർ​​​ന്ന​​​ത്.