ഗോവയിൽ ഒന്പത് സ്ഥാനാർഥികളെക്കൂടി കോൺഗ്രസ് പ്രഖ്യാപിച്ചു

01:20 AM Jan 19, 2022 | Deepika.com
ന്യൂ​​ഡ​​ൽ​​ഹി: ബി​​ജെ​​പി വി​​ട്ടെ​​ത്തി​​യ മൈ​​ക്കി​​ൾ ലോ​​ബോ അ​​ട​​ക്കം ഗോ​​വ​​യി​​ലെ ഒ​​ന്പ​​തു സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ​​ക്കൂ​​ടി കോ​​ൺ​​ഗ്ര​​സ് പ്ര​​ഖ്യാ​​പി​​ച്ചു. ക​​ലാ​​ൻ​​ഗു​​ട് മ​​ണ്ഡ​​ല​​ത്തി​​ലാ​​ണ് ലോ​​ബോ മ​​ത്‌​​സ​​രി​​ക്കു​​ക. കോ​​ൺ​​ഗ്ര​​സി​​ന്‍റെ മൂ​​ന്നാ​​മ​​ത്തെ സ്ഥാ​​നാ​​ർ​​ഥി​​പ്പ​​ട്ടി​​ക​​യാ​​ണി​​ത്. ഇ​​തു​​വ​​രെ 24 സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ കോ​​ൺ​​ഗ്ര​​സ് പ്ര​​ഖ്യാ​​പി​​ച്ചു.