ദേശീയപതാക: ചട്ടങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കണം
01:20 AM Jan 19, 2022 | Deepika.com
ന്യൂഡൽഹി: ദേശീയപ്രാധാന്യമുള്ള ദിവസങ്ങളിലും സംസ്കാരിക പരിപാടികളിലും ഉപയോഗിക്കുന്ന ദേശീയ പതാക കടലാസുകൊണ്ടുള്ളതെന്ന് ഉറപ്പുവരുത്തണമെന്ന് കേന്ദ്ര സർക്കാർ. പരിപാടിക്കു ശേഷം പതാക അലക്ഷ്യമായി വലിച്ചെറിയുന്നതു തടയണമെന്നും സംസ്ഥാനങ്ങൾക്കയച്ച കത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി.