ദാ​രാ​സിം​ഗ് ചൗ​ഹാ​ൻ സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​യി​ൽ

01:20 AM Jan 17, 2022 | Deepika.com
ന്യൂ​​ഡ​​ൽ​​ഹി: യു​​പി​​യി​​ൽ യോ​​ഗി ആ​​ദി​​ത്യ​​നാ​​ഥി​​ന്‍റെ മ​​ന്ത്രി​​സ​​ഭ​​യി​​ൽനി​​ന്നു രാ​​ജി​​വ​​ച്ച ദാ​​രാ സിം​​ഗ് ചൗ​​ഹാ​​ൻ സ​​മാ​​ജ്‌​​വാ​​ദി പാ​​ർ​​ട്ടി​​യി​​ൽ ചേ​​ർ​​ന്നു. 2017 തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ എ​​ല്ലാ​​വ​​ർ​​ക്കും ഒ​​പ്പം, എ​​ല്ലാ​​വ​​രു​​ടെ​​യും വി​​ക​​സ​​നം എ​​ന്ന മു​​ദ്രാ​​വാ​​ക്യം ഉ​​യ​​ർ​​ത്തി​​യാ​​ണ് ബി​​ജെ​​പി വി​​ജ​​യി​​ച്ച​​ത്.

എ​​ന്നാ​​ൽ, അ​​വ​​രു​​ടെ അ​​ടു​​പ്പ​​ക്കാ​​രി​​ൽ ചി​​ല​​ർ​​ക്കു മാ​​ത്ര​​മാ​​ണ് വി​​ക​​സ​​നം ഉ​​ണ്ടാ​​യ​​ത്. ഇ​​ത്ത​​വ​​ണ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​ൽ വ​​ലി​​യ മാ​​റ്റ​​ങ്ങ​​ളു​​ണ്ടാ​​കും. അ​​ഖി​​ലേ​​ഷ് യാ​​ദ​​വി​​നെ ഒ​​രി​​ക്ക​​ൽ കൂ​​ടി മു​​ഖ്യ​​മ​​ന്ത്രി​​യാ​​ക്കും- ദാരാ സിംഗ് പറഞ്ഞു.