ഒരു മാസം മുന്പ് തൃണമൂലിൽ ചേർന്ന അലക്സോ ലോറൻസോ പാർട്ടി വിട്ടു

01:20 AM Jan 17, 2022 | Deepika.com
പ​​നാ​​ജി: ഒ​​രു മാ​​സം മു​​ന്പ് കോ​​ൺ​​ഗ്ര​​സ് വി​​ട്ട് തൃ​​ണ​​മൂ​​ൽ കോ​​ൺ​​ഗ്ര​​സി​​ൽ ചേ​​ർ​​ന്ന മു​​തി​​ർ​​ന്ന നേ​​താ​​വ് അ​​ല​​ക്സോ റെ​​ജി​​നാ​​ൾ​​ഡോ ലോ​​റ​​ൻ​​സോ പാ​​ർ​​ട്ടി വി​​ട്ടു. തൃ​​ണ​​മൂ​​ൽ അ​​ധ്യ​​ക്ഷ മ​​മ​​ത ബാ​​ന​​ർ​​ജി​​ക്ക് അ​​യ​​ച്ച രാ​​ജി​​ക്ക​​ത്തി​​ൽ പാ​​ർ​​ട്ടി വി​​ടാ​​നു​​ള്ള കാ​​ര​​ണം വി​​ശ​​ദീ​​ക​​രി​​ക്കു​​ന്നി​​ല്ല.

കോ​​ൺ​​ഗ്ര​​സ് വ​​ർ​​ക്കിം​​ഗ് പ്ര​​സി​​ഡ​​ന്‍റാ​​യി​​രു​​ന്ന ലോ​​റ​​ൻ​​സോ കു​​ർ​​ട്ടോ​​റിം മ​​ണ്ഡ​​ല​​ത്തെ​​യാ​​ണു പ്ര​​തി​​നി​​ധീ​​ക​​രി​​ക്കു​​ന്ന​​ത്. ഇ​​ത്ത​​വ​​ണ കോ​​ൺ​​ഗ്ര​​സ് സ്ഥാ​​നാ​​ർ​​ഥി​​പ്പ​​ട്ടി​​ക​​യി​​ൽ ഇ​​ടം നേ​​ടി​​യ​​ശേ​​ഷ​​മാ​​യി​​രു​​ന്നു ലോ​​റ​​ൻ​​സോ പാ​​ർ​​ട്ടി വി​​ട്ട​​ത്. ഭാ​​വി​​കാ​​ര്യ​​ങ്ങ​​ളെ​​ക്കു​​റി​​ച്ച് ഇ​​ദ്ദേ​​ഹം പ്ര​​തി​​ക​​രി​​ച്ചി​​ല്ല.