ന്യൂഡൽഹി: പൊതുമേഖലാ സ്ഥാപനമായ ഗെയിലിന്റെ വിപണന വിഭാഗം ഡയറക്ടർ ഇ.എസ്. രംഗനാഥനെ അഴിമതിക്കേസിൽ സിബിഐ അറസ്റ്റ് ചെയ്തു.
നേരത്തേ കേസ് രജിസ്റ്റർ ചെയ്തതിനെത്തുടർന്ന് രംഗനാഥന്റെ ഡൽഹിയിലെ വസതിയുൾപ്പെടെ നിരവധിയിടങ്ങളിൽ സിബിഐ സംഘം റെയ്ഡ് നടത്തിയിരുന്നു.
അഴിമതി: ഗെയിൽ ഡയറക്ടർ അറസ്റ്റിൽ
01:33 AM Jan 16, 2022 | Deepika.com