ജെല്ലിക്കെട്ട്: തമിഴ്നാട്ടിൽ ഒരാൾ മരിച്ചു

01:33 AM Jan 16, 2022 | Deepika.com
മ​​​​ധു​​​​ര: ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ലെ തി​​​​രു​​​​ച്ചി​​​​റ​​​​പ്പ​​​​ള്ളി, മ​​​​ധു​​​​ര ജി​​​​ല്ല​​​​ക​​​​ളി​​​​ൽ ശ​​​​നി​​​​യാ​​​​ഴ്ച ന​​​​ട​​​​ന്ന ജെല്ലി​​​​ക്കെ​​​​ട്ടി​​​​ൽ കാ​​​​ള​​​​യു​​​​ടെ ഉ​​​​ട​​​​മ മ​​​​രി​​​​ച്ചു. 78 പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു. തി​​​​രു​​​​ച്ചി​​​​റ​​​​പ്പ​​​​ള്ളി​​​​യി​​​​ലെ പെ​​​​രി​​​​യ സു​​​​രി​​​​യൂ​​​​രി​​​​ൽ ന​​​​ട​​​​ന്ന അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ ശ്രീ​​​​രം​​​​ഗം സ്വ​​​​ദേ​​​​ശി ജി. ​​​​മീ​​​​നാ​​​​ക്ഷി സു​​​​ന്ദ​​​​രം (27) ആ​​​​ണ് കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്. കാ​​​​ള​​​​യെ മ​​​​ത്സ​​​​ര​​​​വേ​​​​ദി​​​​യി​​​​ലേ​​​​ക്കു കൊ​​​​ണ്ടു​​​​വ​​​​രു​​​​ന്ന​​​​തി​​​​നി​​​​ടെ ഇ​​​​ടു​​​​ങ്ങി​​​​യ പ്ര​​​​വേ​​​​ശ​​​​ന ക​​​​വാ​​​​ട​​​​ത്തി​​​​ൽ വ​​​​ച്ചാ​​​​യി​​​​രു​​​​ന്നു ആ​​​​ക്ര​​​​മ​​​​ണം. ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചെ​​​​ങ്കി​​​​ലും മരിച്ചു.