ചെന്നൈ: തമിഴ്നടൻ പ്രഭു അഭിനയിച്ച വെട്രിമേൽ വെട്രി, വിജയകാന്തിന്റെ മാനഗര കാവൽ എന്നീ ചിത്രങ്ങളുടെ സംവിധായകൻ എം. ത്യാഗരാജൻ അന്തരിച്ചു. വടപളനിയിലെ ആർട്ടീരിയൽ ആർക്കോട്ട് റോഡിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട് ദരിദ്ര ജീവിതമാണു ത്യാഗരാജൻ നയിച്ചിരുന്നത്.
സിനിമാസംവിധായകൻ എം. ത്യാഗരാജൻ അന്തരിച്ചു
12:31 AM Dec 09, 2021 | Deepika.com