ഒമിക്രോൺ മുക്തനായ ഡോക്ടർക്കു വീണ്ടും കോവിഡ്

01:10 AM Dec 08, 2021 | Deepika.com
ബം​​​​​​ഗ​​​​​​ളൂ​​​​​​രു: രാ​​​​​​ജ്യ​​​​​​ത്ത് ആ​​​​​​ദ്യ​​​​​​മാ​​​​​​യി ഒ​​​​​​മി​​​​​​ക്രോ​​​​​​ൺ സ്ഥി​​​​​​രീ​​​​​​ക​​​​​​രി​​​ക്ക​​​പ്പെ​​​ട്ട ര​​​​​​ണ്ടു പേ​​​​​​രി​​​​​​ലൊ​​​​​​രാ​​​​​​ളാ​​​​​​യ ഡോ​​​​​​ക്ട​​​​​​ർ ഒ​​​​​​മി​​​​​​ക്രോ​​​​​​ൺ മു​​​​​​ക്തി നേ​​​​​​ടി​​​​​​യെ​​​​​​ങ്കി​​​​​​ലും വീ​​​​​​ണ്ടും കോ​​​​​​വി​​​​​​ഡ് ബാ​​​​​​ധി​​​​​​ത​​​​​​നാ​​​​​​യി. രോ​​​​​​ഗ​​​​​​ല​​​​​​ക്ഷ​​​​​​ണ​​​​​​ങ്ങ​​​​​​ളി​​​​​​ല്ലാ​​​​​​ത്ത ഇ​​​​​​ദ്ദേ​​​​​​ഹം ഐ​​​​​​സൊ​​​​​​ലേ​​​​​​ഷ​​​​​​നി​​​​​​ലാ​​​​​​ണ്.

നാ​​​​​​ൽ​​​​​​പ്പ​​​​​​ത്തി​​​​​​യാ​​​​​​റു​​​​​​കാ​​​​​​ര​​​​​​നാ​​​​​​യ ഡോ​​​​​​ക്ട​​​​​​ർ​​​​​​ക്കും ഗു​​​​​​ജ​​​​​​റാ​​​​​​ത്തി വം​​​​​​ശ​​​​​​ജ​​​​​​നാ​​​​​​യ ദ​​​​​​ക്ഷി​​​​​​ണാ​​​​​​ഫ്രി​​​​​​ക്ക​​​​​​ൻ പൗ​​​​​​ര​​​​​​നു​​​​​​മാ​​​​​​ണ് രാ​​​​​​ജ്യ​​​​​​ത്ത് ആ​​​​​​ദ്യ​​​​​​മാ​​​​​​യി ഒ​​​​​​മി​​​​​​ക്രോ​​​​​​ൺ സ്ഥി​​​​​​രീ​​​​​​ക​​​​​​രി​​​​​​ക്ക​​​പ്പെ ട്ട​​​ത്. കോ​​​​​​വി​​​​​​ഡ് നെ​​​​​​ഗ​​​​​​റ്റീ​​​​​​വ് ആ​​​​​​യെ​​​​​​ന്ന സ​​​​​​ർ​​​​​​ട്ടി​​​​​​ഫി​​​​​​ക്ക​​​​​​റ്റ് സം​​​​​​ഘ​​​​​​ടി​​​​​​പ്പി​​​​​​ച്ച് ദ​​​​​​ക്ഷി​​​​​​ണാ​​​​​​ഫ്രി​​​​​​ക്ക​​​​​​ൻ പൗ​​​​​​ര​​​​​​ൻ ഇ​​​​​​ന്ത്യ വി​​​​​​ട്ടു. ഇ​​​​​​യാ​​​​​​ൾ​​​​​​ക്കെ​​​​​​തി​​​​​​രേ കേ​​​​​​സ് ര​​​​​​ജി​​​​​​സ്റ്റ​​​​​​ർ ചെ​​​​​​യ്തി​​​​​​ട്ടു​​​​​​ണ്ട്.