പ്രത്യേകസംഘം അന്വേഷിക്കും, നീതി ഉറപ്പാക്കും: അമിത് ഷാ

12:55 AM Dec 06, 2021 | Deepika.com
ന്യൂ​​​ഡ​​​ൽ​​​ഹി: നാ​​​ഗാ​​​ലാ​​​ൻ​​​ഡി​​​ൽ സു​​​ര​​​ക്ഷാ​​​സേ​​​ന​​​യു​​​ടെ വെ​​​ടി​​​യേ​​​റ്റ് ഗ്രാ​​​മീ​​​ണ​​​ർ മ​​​രി​​​ച്ച​​​തി​​​നെ​​​ക്കു​​​റി​​​ച്ച് പ്ര​​​ത്യേ​​​ക സം​​​ഘം അ​​​ന്വേ​​​ഷി​​​ക്കു​​​മെ​​​ന്നു കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​മി​​​ത് ഷാ. ​​​സം​​​ഭ​​​വ​​​ത്തി​​​ൽ ദുഃ​​​ഖം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ അ​​​ദ്ദേ​​​ഹം നീ​​​തി ഉ​​​റ​​​പ്പാ​​​ക്കു​​​മെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി.

“ നാ​​​ഗാ​​​ലാ​​​ൻ​​​ഡി​​​ലെ ഒ​​​ട്ടിം​​​ഗ് ഗ്രാ​​​മ​​​ത്തി​​​ൽ ന​​​ട​​​ന്ന നി​​​ർ​​​ഭാ​​​ഗ്യ​​​ക​​​ര​​​മാ​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ ദുഃ​​​ഖം രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്നു. മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞ​​​വ​​​രു​​​ടെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളു​​​ടെ ദുഃ​​​ഖ​​​ത്തി​​​ൽ പ​​​ങ്കു​​​ചേ​​​രു​​​ക​​​യാ​​​ണ്. സം​​​സ്ഥാ​​​ന​​​സ​​​ർ​​​ക്കാ​​​ർ രൂ​​​പീ​​​ക​​​രി​​​ക്കു​​​ന്ന ഉ​​​ന്ന​​​തത​​​ല സം​​​ഘം വി​​​ശ​​​ദ​​​മാ​​​യി അ​​​ന്വേ​​​ഷി​​​ച്ച് നീ​​​തി ഉ​​​റ​​​പ്പാ​​​ക്കും”- അ​​​മി​​​ത് ഷാ ​​​ട്വി​​​റ്റ​​​റി​​​ൽ പ​​​റ​​​ഞ്ഞു.

അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നു പ്ര​​​ത്യേ​​​ക​​​സം​​​ഘ​​​ത്തെ നി​​​യോ​​​ഗി​​​ക്കു​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി നെ​​​ഫ്യൂ റി​​​യോ​​​യാ​​​ണു പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. സ​​​മാ​​​ധാ​​​നം കാ​​​ത്തു​​​സൂ​​​ക്ഷി​​​ക്ക​​​ണ​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി അ​​​ഭ്യ​​​ർ​​​ഥി​​​ക്കു​​​ക​​​യും ചെ​​​യ്തു. ഒ​​​ട്ടിം​​​ഗി​​​ൽ ന​​​ട​​​ന്ന നി​​​ർ​​​ഭാ​​​ഗ്യ​​​ക​​​ര​​​മാ​​​യ സം​​​ഭ​​​വ​​​വി​​​കാ​​​സ​​​ങ്ങ​​​ളെ അ​​​പ​​​ല​​​പി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം ട്വി​​​റ്റ​​​റി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.