ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി പ്രഫ. കെ.വി. തോമസ് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദർശിക്കുകയും വിദ്യാധനം ട്രസ്റ്റിന്റെ മീറ്റ് ദ ഗ്രേറ്റ് അച്ചീവേഴ്സ് പരിപാടിയിൽ പങ്കെടുക്കുവാൻ ക്ഷണിക്കുകയും ചെയ്തു.
ഇന്നും നാളെയുമായി പാർലമെന്റിൽ രാഷ്ട്രപതി ഉദ്ഘാടനം ചെയ്യുന്ന മുൻ പിഎസി ചെയർമാൻമാരുടെ കോണ്‍ഫറൻസിൽ പങ്കെടുക്കാനാണ് തോമസ് ഡൽഹിയിലെത്തിയത്.
പ്രഫ. കെ.വി. തോമസ് രാഷ്ട്രപതിയെ സന്ദർശിച്ചു
12:42 AM Dec 04, 2021 | Deepika.com