ഐഇഡി വിദഗ്ധനും വിദേശ ഭീകരനും ഏറ്റുമുട്ടലിൽ കൊല്ലപ്പെ‌ട്ടു

01:09 AM Dec 02, 2021 | Deepika.com
ശ്രീ​​ന​​ഗ​​ർ: ജ​​യ്ഷ് -ഇ- ​​മു​​ഹ​​മ്മ​​ദ് ഭീ​​ക​​ര​​സം​​ഘ​​ട​​ന​​യു​​ടെ ഐ​​ഇ​​ഡി വി​​ദ​​ഗ്ധ​​ൻ യാ​​സി​​ർ പാ​​റെ​​യും വി​​ദേ​​ശി​​യാ​​യ ഭീ​​ക​​ര​​നും പു​​ൽ​​വാ​​മ​​യി​​ൽ ന​​ട​​ന്ന ഏ​​റ്റു​​മു​​ട്ട​​ലി​​ൽ കൊ​​ല്ല​​പ്പെ​​ട്ടു. യാ​​സി​​റി​​ന്‍റെ ഗ്രാ​​മമാ​​യ ഖ​​സ​​ബ്‌​​യാ​​റി​​ൽ ചൊ​​വ്വാ​​ഴ്ച രാ​​ത്രി​​യാ​​യി​​രു​​ന്നു ഏ​​റ്റു​​മു​​ട്ട​​ൽ ആ​​രം​​ഭി​​ച്ച​​ത്.

44 രാ​​ഷ്‌​​ട്രീ​​യ റൈ​​ഫി​​ൾ​​സ് ക​​മാ​​ൻ​​ഡിം​​ഗ് ഓ​​ഫീ​​സ​​ർ കേ​​ണ​​ൽ എ.​​കെ. സിം​​ഗി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലാ​​യി​​രു​​ന്നു സു​​ര​​ക്ഷാ​​സേ​​ന ഭീ​​ക​​ര​​രെ നേ​​രി​​ട്ട​​ത്. ഫു​​ർ​​ഖാ​​ൻ ആ​​ണു കൊ​​ല്ല​​പ്പെ​​ട്ട വി​​ദേ​​ശി​​യാ​​യ ഭീ​​ക​​ര​​ൻ.