അഗർത്തല: ബിജെപി തൂത്തുവാരിയെ ത്രിപുര തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്ത് എത്തിയത് സിപിഎം. തങ്ങളാണു രണ്ടാമത് എത്തിയതെന്ന് തൃണമൂൽ കോൺഗ്രസ് അവകാശപ്പെട്ടിരുന്നു.
സിപിഎമ്മിന് 18.13 ശതമാനം വോട്ട് കിട്ടിയപ്പോൾ തൃണമൂലിന്റെ പെട്ടിയിൽ വീണത് 16.39 ശതമാനം വോട്ടാണ്. ബിജെപി 59.01 ശതമാനം വോട്ട് നേടി.
ത്രിപുരയിൽ രണ്ടാം സ്ഥാനത്ത് സിപിഎം
01:09 AM Dec 02, 2021 | Deepika.com