എഎഎസ്യു നേതാവിനെ തല്ലിക്കൊന്ന കേസിൽ 13 പേർ അറസ്റ്റിൽ
01:14 AM Dec 01, 2021 | Deepika.com
ഗോഹട്ടി: ഓൾ ആസാം സ്റ്റുഡന്റ്സ് യൂണിയൻ(എഎഎസ്യു) നേതാവ് അനിമേഷ് ഭുയാനെ(28) തല്ലിക്കൊന്ന കേസിൽ മുഖ്യ പ്രതി നീരജ് ദാസ് ഉൾപ്പെടെ 13 പേരെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച ജോർഹട്ടിൽവച്ചായിരുന്നു ഭുയാനെ ഒരു സംഘം തല്ലിക്കൊന്നത്.