ന്യൂഡൽഹി: കർഷക സംഘടനാ ഐക്യവേദിയുടെ ദേശീയ അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ പി.സി. തോമസ് രാകേഷ് ടികായത്തുമായി കൂടിക്കാഴ്ച നടത്തി.
തമിഴ്നാട്ടിൽ നിന്നുള്ള കർഷക നേതാക്കളും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
രാകേഷ് ടികായത്തുമായി കൂടിക്കാഴ്ച നടത്തി പി.സി. തോമസ്
12:34 AM Nov 30, 2021 | Deepika.com