സൈ​ന്യ​ത്തി​ന് ആ​ശം​സ അ​ർ​പ്പി​ച്ച് പ്രധാനമന്ത്രി

01:30 AM Nov 29, 2021 | Deepika.com
ന്യൂ​​​ഡ​​​ൽ​​​ഹി: പ്ര​​​തി​​​മാ​​​സ റേ​​​ഡി​​​യോ പ്ര​​​ഭാ​​​ഷ​​​ണ പ​​​രി​​​പാ​​​ടി​​​യാ​​​യ മ​​​ൻ കി ​​​ബാ​​​ത്തി​​​ന്‍റെ 83-ാമ​​​ത് ല​​​ക്ക​​​ത്തി​​​ൽ സൈ​​​ന്യ​​​ത്തി​​​ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​യു​​ടെ നരേന്ദ്രമോദിയുടെ ആ​​​ശം​​​സ​​​ക​​​ൾ. 1971ലെ ​​​ഇ​​​ന്ത്യ-​​​പാ​​​ക്കിസ്ഥാ​​​ൻ യു​​​ദ്ധ​​​ത്തി​​​ൽ ഇ​​​ന്ത്യ നേ​​​ടി​​​യ വി​​​ജ​​​യ​​​ത്തി​​​ന് 50 വ​​​ർ​​​ഷം തി​​​ക​​​യു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​ലാ​​ണ് സൈ​​​ന്യ​​​ത്തി​​​ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ആ​​​ശം​​​സ​​​ക​​​ൾ നേ​​ർ​​ന്ന​​ത്.

ഭ​​​ര​​​ണ​​​ഘ​​​ട​​​ന ശി​​​ല്​​​പി ബി.​​​ആ​​​ർ. അം​​​ബേ​​​ദ്ക​​റു​​ടെ ജ​​ന്മ​​ദി​​​ന​​​മാ​​​യ ഡി​​​സം​​​ബ​​​ർ ആ​​റി​​ന്‍റെ പ്രാ​​​ധാ​​​ന്യ​​​ത്തക്കുറി​​​ച്ച് സം​​​സാ​​​രി​​​ച്ച പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ജീ​​​വി​​​തം മു​​​ഴു​​​വ​​​ൻ രാ​​​ജ്യ​​​ത്തി​​​നാ​​​യി ഉ​​​ഴി​​​ഞ്ഞു​​​വ​​​ച്ച അം​​​ബേ​​​ദ്ക​​റു​​ടെ ഓ​​​ർ​​​മ​​​യെ മാ​​​നി​​​ച്ച് പൗ​​​ര​​ന്മാ​​​ർ സ്വ​​​ന്തം ക​​​ട​​​മ​​​ക​​​ൾ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ത്തോ​​​ടെ നി​​​റ​​​വേ​​​റ്റ​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.