സ്ത്രീവിരുദ്ധ പരാമർശം: മന്ത്രിയെ ശാസിച്ച് ശിവരാജ് സിംഗ് ചൗഹാൻ

01:17 AM Nov 29, 2021 | Deepika.com
ഭോ​​​പ്പാ​​​ൽ: ഉ​​​യ​​​ർ​​​ന്ന ജാ​​​തി​​​ക്കാ​​​രാ​​​യ സ്ത്രീ​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് അ​​​പ​​​കീ​​​ർ​​​ത്തി​​​ക​​​ര​​​മാ​​​യ പ​​​രാ​​​മ​​​ർ​​​ശം ന​​​ട​​​ത്തി വി​​​വാ​​​ദം ക്ഷ​​​ണി​​​ച്ചു​​​വ​​​രു​​​ത്തി​​​യ മ​​​ന്ത്രി​​​ക്കു മ​​​ധ്യ​​​പ്ര​​​ദേ​​​ശ് മു​​​ഖ്യ​​​മ​​​ന്ത്രി ശി​​​വ​​​രാ​​​ജ് സിം​​​ഗി​​​ന്‍റെ ശാ​​​സ​​​ന. അ​​​നു​​പു​​​ർ ജി​​​ല്ല​​​യി​​​ൽ ഒ​​​രു ച​​​ട​​​ങ്ങി​​​നി​​​ടെ​​​യാ​​​ണ്, ഉ​​​യ​​​ർ​​​ന്ന ജാ​​​തി​​​യി​​​ൽ​​​പ്പെ​​​ട്ട സ്ത്രീ​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് ആ​​​ദി​​​വാ​​​സി​​​നേ​​​താ​​​വും മ​​​ന്ത്രി​​​യു​​​മാ​​​യ ബി​​​ഷാ​​​ഹു​​​ലാ​​​ൽ സിം​​​ഗ് വി​​​വാ​​​ദ​​​പ​​​രാ​​​മ​​​ർ​​​ശം ന​​​ട​​​ത്തി​​​യ​​​ത്.

മ​​​ന്ത്രി​​​യു​​​മാ​​​യി സം​​​സാ​​​രി​​​ച്ചു​​​വെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​ര​​​സ്യ​​​മാ​​​യി പ​​​രാ​​​മ​​​ർ​​​ശം പി​​​ൻ​​​വ​​​ലി​​​ച്ചു​​​വെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി ശി​​​വ​​​രാ​​​ജ് സിം​​​ഗ് ചൗ​​​ഹാ​​​ന്‍റെ ഓ​​​ഫീ​​​സ് പു​​​റ​​​ത്തി​​​റ​​​ക്കി​​​യ പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ പ​​​റ​​​യു​​​ന്നു.