വാക്സിൻ ഉറപ്പാക്കണം: രാഹുൽ

12:46 AM Nov 28, 2021 | Deepika.com

ന്യൂ​​​ഡ​​​ൽ​​​ഹി: കോ​​​വി​​​ഡി​​​ന്‍റെ പു​​​തിയ വ​​​ക​​​ഭേ​​​ദമായ ഒമിക്രോൺ വ​​​ലി​​​യ വെ​​​ല്ലു​​​വി​​​ളി​​​യാ​​​ണെ​​​ന്നും രാ​​​ജ്യ​​​ത്തെ ജ​​​ന​​​ങ്ങ​​​ൾ​​​ക്കു പ്ര​​​തി​​​രോ​​​ധ വാ​​​ക്സി​​​ൻ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നും കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി.

വാ​​​ക്സി​​​ൻ സം​​​ബ​​​ന്ധി​​​ച്ച സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​വ​​​കാ​​​ശ​​​വാ​​​ദ​​​ത്തെ​​​യും ‘ഒ​​​മി​​​ക്രോ​​​ൺ’ എ​​​ന്ന ഹാ​​​ഷ്‌​​​ടാ​​​ഗി​​​ൽ പോ​​​സ്റ്റ്ചെ​​​യ്ത ട്വി​​​റ്റ​​​ർ സ​​​ന്ദേ​​​ശ​​​ത്തി​​​ൽ അ​​​ദ്ദേ​​​ഹം ചോ​​​ദ്യം​​​ചെ​​​യ്തു.

“വാ​​​ക്സി​​​നേ​​​ഷ​​​നി​​​ലെ മോ​​​ശം നി​​​ര​​​ക്ക് ഒ​​​രാ​​​ളു​​​ടെ ഫോ​​​ട്ടോ​​​യ്ക്കു പി​​​റ​​​കി​​​ൽ ദീ​​​ർ​​​ഘ​​​കാ​​​ല​​​ത്തേ​​​ക്കു മ​​​റ​​​ച്ചു​​​വ​​​യ്ക്കാ​​​നാ​​​വി​​​ല്ല’’ എ​​​ന്ന കു​​​റി​​​പ്പ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ഫോ​​​ട്ടോ​​​യോ​​​ടുകൂ​​​ടി​​​യു​​​ള്ള വാ​​​ക്സി​​​നേ​​​ഷ​​​ൻ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റി​​​നെ​​​ പ​​​രാ​​​മ​​​ർ​​​ശി​​​ച്ചുള്ളതാ യിരുന്നു.