ബംഗാളിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും 6.1 രേഖപ്പെടുത്തിയ ഭൂചലനം

12:51 AM Nov 27, 2021 | Deepika.com
ഗോ​​​ഹ​​​ട്ടി: ബം​​​ഗാ​​​ളി​​​ലും വ​​​ട​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും ഭൂ​​​ച​​​ല​​​നം അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ടു. റി​​​ക്ട​​​ർ സ്കെ​​​യി​​​ലി​​​ൽ 6.1 രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ഭൂ​​​ച​​​ല​​​നം ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ​​​യാ​​​ണു​​​ണ്ടാ​​​യ​​​ത്.