ഉധംപുർ-ദുർഗ് എക്സ്പ്രസിൽ തീപിടിത്തം
12:50 AM Nov 27, 2021 | Deepika.com
മൊറേന: ഉധംപുർ-ദുർഗ് എക്സ്പ്രസിന്റെ രണ്ട് എസി കോച്ചുകൾക്ക് ഇന്നലെ മധ്യപ്രദേശിൽ വച്ച് തീപിടിച്ചു. മൊറേനയ്ക്കും ധോൽപുരിനും മധ്യേ ഹേതാംപുർ സ്റ്റേഷനു സമീപമായിരുന്നു അപകടം. ആർക്കും പരിക്കില്ല. ജനൽച്ചില്ലുകൾ തകർത്താണു യാത്രക്കാരെ പുറത്തിറക്കിയത്.