മാവോയിസ്റ്റുകൾക്ക് ആയുധം: ബിഎസ്എഫ് ജവാൻ ഉൾപ്പെടെ അറസ്റ്റിൽ

12:50 AM Nov 26, 2021 | Deepika.com
റാ​​ഞ്ചി: നി​​രോ​​ധി​​ത സം​​ഘ​​ട​​ന​​യാ​​യ സി​​പി​​ഐ മാ​​വോ​​യി​​സ്റ്റുകൾ​​ക്ക് ആ​​യു​​ധ​​ങ്ങ​​ളും വെ​​ടി​​ക്കോ​​പ്പു​​ക​​ളും ന​​ല്കി​​യി​​രു​​ന്ന അ​​ഞ്ചം​​ഗ സം​​ഘ​​ത്തെ ജാ​​ർ​​ഖ​​ണ്ഡ് എ​​ടി​​എ​​സ് പി​​ടി​​കൂ​​ടി.

ഇ​​വ​​രി​​ൽ ഒ​​രു ബി​​എ​​സ്എ​​ഫ് ഹ​​വി​​ൽ​​ദാ​​റും റി​​ട്ട​​യേ​​ഡ് ബി​​എ​​സ്എ​​ഫ് ഉ​​ദ്യോ​​ഗ​​സ്ഥ​​നും ഉ​​ൾ​​പ്പെ​​ടു​​ന്നു. ഈ ​​മാ​​സം ആ​​ദ്യം സി​​ആ​​ർ​​പി​​എ​​ഫ് ജ​​വാ​​നുൾപ്പെടെ നാ​​ലു പേ​​രെ എ​​ടി​​എ​​സ് അ​​റ​​സ്റ്റ് ചെ​​യ്തി​​രു​​ന്നു.

മ​​ഹാ​​രാ​​ഷ്‌​​ട്ര, ബി​​ഹാ​​ർ, ജാ​​ർ​​ഖ​​ണ്ഡ്, മ​​ധ്യ​​പ്ര​​ദേ​​ശ് തു​​ട​​ങ്ങി​​യ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ ആ​​യു​​ധ​​ങ്ങ​​ളും വെ​​ടി​​ക്കോ​​പ്പു​​ക​​ളും ക​​ച്ച​​വ​​ടം ചെ​​യ്തി​​രു​​ന്ന സം​​ഘ​​മാ​​ണ് പി​​ടി​​യി​​ലാ​​യ​​ത്. എ​​കെ 47 റൈ​​ഫി​​ൾ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള ആ​​യു​​ധ​​ങ്ങ​​ളാ​​ണ് ആ​​യു​​ധ​​ക്ക​​ട​​ത്ത് സം​​ഘം വി​​വി​​ധ സം​​ഘ​​ട​​ന​​ക​​ൾ​​ക്ക് വി​​ത​​ര​​ണം ചെ​​യ്തി​​രു​​ന്ന​​ത്.