ബിഹാർ എംഎൽഎ അന്തരിച്ചു

12:50 AM Nov 26, 2021 | Deepika.com
പാ​​​റ്റ്ന: ബി​​​ഹാ​​​റി​​​ലെ വി​​​കാ​​​സ്ശീ​​​ൽ ഇ​​​ൻ​​​സാ​​​ൻ പാ​​​ർ​​​ട്ടി(​​​വി​​​ഐ​​​പി) എം​​​എ​​​ൽ​​​എ മു​​​സാ​​​ഫി​​​ർ പാ​​​സ്വാ​​​ൻ(66) അ​​​ന്ത​​​രി​​​ച്ചു. ഹൃ​​​ദ​​​യാ​​​ഘാ​​​ത​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നാ​​​യി​​​രു​​​ന്നു അ​​​ന്ത്യം.