കോവിഡ് മരണം: കൃത്യമായ കണക്കുകൾ പുറത്തു വിടണമെന്ന് രാഹുൽ ഗാന്ധി

12:29 AM Nov 25, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ കൃ​ത്യ​മാ​യ ക​ണ​ക്കു​ക​ൾ പു​റ​ത്തു വി​ട​ണ​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് നാ​ല് ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം ന​ൽ​ക​ണ​മെ​ന്നും രാ​ഹു​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ബി​ജെ​പി​യു​ടെ ഗു​ജ​റാ​ത്ത് മാ​തൃ​ക​യെ വി​മ​ർ​ശി​ച്ചു കൊ​ണ്ട് ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ​യ്ക്കു ചു​വ​ടെ​യാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ്ര​തി​ക​ര​ണം. കോ​വി​ഡ് രോ​ഗ വ്യാ​പ​ന​ത്തി​ന്‍റെ സ​മ​യ​ത്ത് ജ​ന​ങ്ങ​ൾ ആ​ശു​പ​ത്രിക്കിട​ക്ക​ക​ൾ​ക്കാ​യി ഓ​ടു​ന്പോ​ൾ സ​ഹാ​യി​ക്കാ​ത്ത ബി​ജെ​പി ഇ​പ്പോ​ൾ മ​രി​ച്ച​വ​രു​ടെ ആ​ശ്രി​ത​ർ​ക്ക് ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന​തി​നും ശ്ര​മി​ക്കു​ന്നി​ല്ലെ​ന്ന് രാ​ഹു​ൽ കു​റ്റ​പ്പെ​ടു​ത്തി.

ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ചി​ൽ ദേ​ശീ​യ ദു​ര​ന്തനി​വാ​ര​ണ അ​ഥോ​റി​റ്റി, കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് നാ​ലു ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട​ത് 50,000 രൂ​പ​യാ​യി കു​റ​ച്ചു.

അ​താ​ത് സം​സ്ഥാ​ന​ങ്ങ​ളി​ലെ സ​ർ​ക്കാ​രു​ക​ളാ​ണ് ന​ഷ്ട​പ​രി​ഹാ​രത്തുക വി​ത​ര​ണം ചെ​യ്യേ​ണ്ട​ത്. ഈ ​തു​ക വി​ത​ര​ണം ചെ​യ്യു​ന്ന കാ​ര്യ​ത്തി​ലു​ണ്ടാ​യ പു​രോ​ഗ​തി പ​രി​ശോ​ധി​ക്കാ​ൻ സു​പ്രീം​കോ​ട​തി ആ​വ​ശ്യ​പെ​ട്ടി​രു​ന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.