സുപ്രീംകോടതി സ്റ്റാൻഡിംഗ് കോണ്‍സൽമാർ നാലായി

12:02 AM Nov 25, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: സു​പ്രീം​കോ​ട​തി​യി​ലെ സ്റ്റാ​ന്‍ഡിം​ഗ് കോ​ണ്‍സ​ൽ​മാ​രു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ. സു​പ്രീം​കോ​ട​തി അ​ഭി​ഭാ​ഷ​ക​ൻ ആ​ലു​വ സ്വ​ദേ​ശി ഹ​ർ​ഷ​ദ് വി ​മ​ജീ​ദി​നെ​യാ​ണ് സ്റ്റാ​ൻ​ഡിം​ഗ് കോ​ണ്‍സ​ലാ​യി നി​യ​മി​ച്ച​ത്. ഇ​തോ​ടെ സു​പ്രീം​കോ​ട​തി​യി​ലെ സം​സ്ഥാ​നത്തിന്‍റെ കോ​ണ്‍സ​ലു​മാ​രു​ടെ എ​ണ്ണം നാ​ലാ​യി. ജി. ​പ്ര​കാ​ശ്, സി.​കെ ശ​ശി, നി​ഷേ രാ​ജ​ൻ ഷൊ​ങ്ക​ർ എ​ന്നി​വ​രാ​ണ് മ​റ്റു മൂ​ന്നു പേ​ർ.