ന്യൂഡൽഹി: കേരളത്തിലെ പോർട്ടുകളുമായി ബന്ധിപ്പിക്കാവുന്ന റോഡുകൾക്ക് കേന്ദ്ര ധനസഹായം നൽകാമെന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്കരി സംസ്ഥാന പൊതുമരാമത്ത്-ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന് ഉറപ്പു നൽകി.
ഇത് സംബന്ധിച്ച പ്രൊപ്പോസൽ സമർപ്പിക്കാനും കേന്ദ്രമന്ത്രി നിർദേശിച്ചു. ഡൽഹിയിൽ അക്ബർ റോഡിലെ കേന്ദ്രമന്ത്രിയുടെ വസതിയിൽ നടന്ന കൂടിക്കാഴ്ചയിലാണ് ഈ തീരുമാനം.
നിതിൻ ഗഡ്കരിയുമായി മന്ത്രി മുഹമ്മദ് റിയാസ് കൂടിക്കാഴ്ച നടത്തി
12:59 AM Oct 28, 2021 | Deepika.com