ന്യൂഡൽഹി: രാജ്യവ്യാപകമായി സമൂഹ അടുക്കളകൾ സ്ഥാപിക്കുന്നതു സംബന്ധിച്ച സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ചു പദ്ധതി സമർപ്പിക്കണമെന്ന് കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി നിർദേശിച്ചു.
പട്ടണിമരണങ്ങൾകൂടിയ ഉത്തർപ്രദേശ്, മധ്യപ്രദേശ്, ബിഹാർ, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങൾ ഇക്കാര്യത്തിൽ പ്രത്യേകം സത്യവാങ്മൂലം നൽകണമെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.
സമൂഹ അടുക്കളകൾക്ക് പദ്ധതി
12:59 AM Oct 28, 2021 | Deepika.com