ഹൈദരാബാദ്: ഛത്തീസ്ഗഡ്-തെലുങ്കാന അതിർത്തിയിൽ മൂന്നു മാവോയിസ്റ്റുകളെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. ഛത്തീസ്ഗഡ്, തെലുങ്കാന പോലീസ് സേനകൾ സംയുക്തമായാണു മാവോയിസ്റ്റ് വേട്ട നടത്തിയത്.
ഒരു എകെ 47 റൈഫിൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ പോലീസ് പിടിച്ചെടുത്തു. മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ ഛത്തീസ്ഗഡ് പോലീസിനു കൈമാറി.
മൂന്നു മാവോയിസ്റ്റുകളെ വധിച്ചു
12:44 AM Oct 26, 2021 | Deepika.com