ഭോപ്പാൽ: ബോളിവുഡ് സൂപ്പർതാരം ഷാരുഖ് ഖാന്റെ മകനായതുകൊണ്ടാണ് ആര്യൻ ഖാനെ ലഹരിമരുന്നു കേസിൽ നാർകോട്ടിക് കൺട്രോൾ ബ്യൂറോ കുടുക്കിയതെന്നു മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ്.
സുഹൃത്തിന്റെ കൈവശം അഞ്ചുഗ്രാം ചരസ് കണ്ടെത്തിയെ കുറ്റമാണ് ആര്യനെതിരേയുള്ളത്. മുന്ദ്ര തുറമുഖത്തുനിന്ന് ടൺ കണക്കിനു ലഹരിമരുന്നു പിടികൂടിയതിൽ തുടരന്വേഷണം എവിടംവരെയായെന്നും ദിഗ്വിജയ് ട്വീറ്റ് ചെയ്തു. എന്നാൽ, ദിഗ്വിജയ്സിംഗ് പ്രീണന രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി ആരോപിച്ചു.
ആര്യൻ ഖാനെ കുടുക്കിയതാണെന്നു ദിഗ്വിജയ് സിംഗ്
11:59 PM Oct 23, 2021 | Deepika.com