ബുദ്ധമത തീർഥാടന ടൂറിസം സർക്യൂട്ട്: കുശിനഗർ വിമാനത്താവളം മോദി ഉദ്ഘാടനം ചെയ്തു

01:35 AM Oct 21, 2021 | Deepika.com
കു​​​ശി​​​ന​​​ഗ​​​ർ(​​​യു​​​പി): ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ൽ ബു​​​ദ്ധ​​​മ​​​ത തീ​​​ർ​​​ഥാ​​​ട​​​ന​​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന ടൂ​​​റി​​​സം സ​​​ർ​​​ക്യൂ​​​ട്ടി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി 260 കോ​​​ടി മു​​​ട​​​ക്കി കു​​​ശി​​​ന​​​ഗ​​​റി​​​ൽ നി​​​ർ​​​മി​​​ച്ച അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ളം ഇ​​​ന്ന​​​ലെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഒ​​​ൻ​​​പ​​​തി​​​നു കു​​​ശി​​​ന​​​ഗ​​​ർ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ ശ്രീ​​​ല​​​ങ്ക​​​ൻ എ​​​യ​​​ർ​​​ലൈ​​​ൻ​​​സി​​​ലെ​​​ത്തി​​​യ ബു​​​ദ്ധ​​​മ​​​ത തീ​​​ർ​​​ഥാ​​​ട​​​ക​​​രെ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി യോ​​​ഗി ആ​​​ദി​​​ത്യ​​​നാ​​​ഥ് സ്വീ​​​ക​​​രി​​​ച്ചു.

ശ്രീ​​​ബു​​​ദ്ധ​​​ൻ നി​​​ർ​​​വാ​​​ണം പ്രാ​​​പി​​​ച്ച കു​​​ശി​​​ന​​​ഗ​​​റി​​​നെ രാ​​​ജ്യ​​​ത്തെ മ​​​റ്റു ബു​​​ദ്ധ​​​മ​​​ത തീ​​​ർ​​​ഥാ​​​ട​​​ന​​​കേ​​​ന്ദ്ര​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള ടൂ​​​റി​​​സം സ​​​ർ​​​ക്യൂ​​​ട്ടി​​​നാ​​​ണ് രൂ​​​പംന​​​ല്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. വ്യോ​​​മ​​​യാ​​​ന മേ​​​ഖ​​​യി​​​ൽ പ്ര​​​ഫ​​​ഷ​​​ണ​​​ലി​​​സം കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് എ​​​യ​​​ർ ഇ​​​ന്ത്യ​​​യെ സ്വ​​​കാ​​​ര്യ​​​വ​​​ത്ക​​​രി​​​ച്ച​​​തെ​​​ന്നും മോ​​​ദി പ​​​റ​​​ഞ്ഞു.