റായ്ഗഞ്ച്: ബംഗാളിൽ യുവമോർച്ചാ നേതാവിനെ വെടിവച്ചു കൊന്നു. പ്രാദേശിക നേതാവ് മിഥുൻ ഘോഷ്(37) ആണു ഉത്തർ ദിനാജ്പുരിൽ കൊല്ലപ്പെട്ടത്.
ഞായറാഴ്ച രാവിലെയായിരുന്നു സം ഭവം. ഇതുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. തൃണമൂൽ അക്രമികളാണ് കൊലപാതകത്തിനു പിന്നിലെന്ന് ബിജെപി ആരോപിച്ചു.
യുവമോർച്ചാ നേതാവിനെ വെടിവച്ചു കൊന്നു
01:27 AM Oct 19, 2021 | Deepika.com