2014നു ശേഷം രാജ്യത്ത് 157 പുതിയ മെഡി. കോളജുകൾ
12:51 AM Oct 17, 2021 | Deepika.com
നോയിഡ: 2014നുശേഷം രാജ്യത്ത് കേന്ദ്രസർക്കാർ ഫണ്ടുപയോഗിച്ച് 175 പുതിയ മെഡിക്കൽ കോളജുകൾ തുറന്നതായും 17,69,108 കോടിരൂപ ഇതിനായി ചെലവഴിച്ചുവെന്നും വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം മറുപടി നൽകി.