ലക്നോ: കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ മുതിർന്ന നേതാവ് ജിതിൻ പ്രസാദ ഉൾപ്പെടെ ഏഴു പേരെ ഉൾപ്പെടുത്തി യുപി മന്ത്രിസഭ വികസിപ്പിച്ചു.
അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മന്ത്രിസഭാ വികസനം. ബ്രാഹ്മണ വിഭാഗത്തെ കൈയിലെടുക്കാനാണ് ജിതിൻ പ്രസാദയെ മന്ത്രിയാക്കിയത്.
ജിതിൻ പ്രസാദ യുപിയിൽ മന്ത്രി
10:25 PM Sep 26, 2021 | Deepika.com